വിദേശ മദ്യക്കടത്ത്; ഒരു മാസമായി എക്‌സൈസിന്റെ നോട്ടപ്പുള്ളിയായ യുവാവ് അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 21.11.2018) വിദേശ മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു മാസമായി എക്‌സൈസിന്റെ നോട്ടപ്പുള്ളിയായ യുവാവിനെ ഒടുവില്‍ മദ്യവുമായി അറസ്റ്റു ചെയ്തു. മഞ്ചേശ്വരം പൈവളിഗെ ബായിക്കട്ട ജെ പി നിലയത്തില്‍ ജയറാമിനെ (50)യാണ് കുമ്പള എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ബായിക്കട്ടെ പള്ളത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 180 മില്ലിയുടെ 72 ടെട്രാ പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. പ്രിവന്റീവ് ഓഫീസര്‍ കെ കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിജു ജി എസ്, സുധീഷ് പി വി എന്നിവരും മദ്യക്കടത്ത് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, arrest, Police, Liquor, Youth arrested with liquor
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment