സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്
(www.kasargodvartha.com 15.11.2018) സ്വര്‍ണവിലയില്‍ പവന് 120 രൂപ വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില താഴ്ന്നിരുന്നു. ഇതിനു ശേഷമാണ് വ്യാഴാഴ്ച 120 രൂപ വര്‍ദ്ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 23,120 രൂപയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 23,120 രൂപയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Business, gold, Gold rate hiked
< !- START disable copy paste -->
Keywords: News, National, Business, gold, Gold rate hiked
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment