കിണറ്റില്‍വീണ കാട്ടുപന്നിയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ആള്‍മറയില്ലാത്ത കിണറ്റില്‍വീണ കാട്ടുപന്നിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഉദുമ പാലോടത്ത് മൂലയിലെ കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നയാളുടെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ട കാട്ടുപന്നിയെയാണ് കാഞ്ഞങ്ങാട് അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ ശ്രീജിത്ത്, ഉണ്ണി, മനു ഫയര്‍മാന്‍ ഡ്രൈവര്‍ ലതീഷ് കയ്യൂര്‍, ഹോം ഗാര്‍ഡ് കെ. സുധാകരന്‍ എന്നീ സേനാംഗങ്ങളും ഫോറസ്റ്റ് ജീവനക്കാരും ചേര്‍ന്നു രക്ഷപ്പെടുത്തി വിട്ടയച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?