വാഗമണ്ണിലെ തടാകത്തില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

വാഗമണ്‍ :(www.kvartha.com 26/11/2018) വാഗമണ്ണിലെ തടാകത്തില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. കൊല്ലം പെരുനാട് സ്വദേശിയായ ബിവിന്‍ ബാബു(19)വാണ് മരിച്ചത്. വാഗമണ്‍ പുള്ളിക്കാനത്തെ തടാകത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ബിവിന്‍.

ഞായറാഴ്ച രാത്രിയില്‍ കോളജിലെ ഒരു പൊതുചടങ്ങിനിടെ ബിവിന്‍ ഉള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികള്‍ അധികൃതരോട് അനുവാദം വാങ്ങി പുറത്തേക്ക് പോയിരുന്നു. ഇവര്‍ പുള്ളിക്കാനത്തെ തേയില കമ്പനി വക തടാകത്തില്‍ എത്തിയിരുന്നു. തിങ്കളാഴ്ച്ച രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.


News, Kerala, Students, Death, Student found dead in Wagamon canal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Students, Death, Student found dead in Wagamon canal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?