ശബരിമല: രഹന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
(www.evisionnews.co) ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രഹന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ സമര്‍പ്പിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിലാണ് രഹന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.
താന്‍ ഒരു മതവിശ്വാസിയാണ്. മതവികാരം വ്രണപ്പെടുത്താന്‍ താന്‍ ശ്രമിച്ചില്ലെന്നും രഹന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം രഹനയുടെ സന്ദര്‍ശനത്തോടെ ശബരിമലയിലെ സ്ഥിതിഗതികള്‍ മോശമായി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹനയുടെ സന്ദര്‍ശനം മാറിയെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി, പൊലീസിന് തുടര്‍നടപടിയുമായി മുന്നോട്ട് പോകാമെന്ന് അറിയിച്ചിട്ടുണ്ട്
Powered by Info News For You

Comments
Post a Comment