കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രളയലോണ്‍ ബാങ്കുകള്‍ അട്ടിമറിച്ചു
കൊച്ചി: (www.kvartha.com 11/11/2018) സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രളയ ദുരിതാശ്വാസ ലോണ്‍ നല്‍കാന്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് വിമുഖത. മഹാപ്രളയത്തെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഗ്രഹോപകരണങ്ങള്‍ വാങ്ങുന്നതിന് നല്‍കുന്ന ഒരു ലക്ഷം രൂപവീതമുള്ള ലോണുകളാണ് ചില ബാങ്കുകളുടെ എതിര്‍പ്പുമൂലം കുടുംബശ്രീകള്‍ക്ക് നഷ്ടമാകുന്നത്.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും, 10,000രൂപ അടിയന്തിര സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുകയും ചെയ്ത കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ലോണ്‍ ലഭിക്കുന്നത്. എന്നാല്‍ ലോണിനായി കുടുംബശ്രീ അംഗങ്ങള്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ വിവിധ കാരണങ്ങള്‍ നിരത്തി ലോണ്‍വെപ്പിക്കുകയോ നല്‍കാതിരിക്കുകയോ ആണ് ബാങ്കുകള്‍. ബാങ്കുകളുടെ എതിര്‍പ്പും അനാവശ്യ വൈകിപ്പിക്കലും മൂലം പദ്ധതി പ്രയോജനപ്പെടുത്തി ഗ്രഹോപകരണങ്ങള്‍ വാങ്ങി സാധാരണ നിലയിലേക്ക് മടങ്ങാമെന്നു കരുതിയ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Bank, Flood, Kudumbashree,Flood: Kudumbasree loan not granted bank

Powered by Info News For You

Comments
Post a Comment