ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്, കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു
മുന്നാട്: (www.kasargodvartha.com 16.11.2018) മുന്നാട് കുളിയന്‍മരത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍. അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കുളിയന്‍മരത്തെ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിനെ ബേഡകം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് സി പി എം - സി പി ഐ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.
അതേസമയം കോണ്‍ഗ്രസിന്റെ കൊടിമരവും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി കൊടിമരം നശിപ്പിക്കപ്പെട്ടത്. സംഭവം സംബന്ധിച്ച് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസിന്റെ കൊടിമരവും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി കൊടിമരം നശിപ്പിക്കപ്പെട്ടത്. സംഭവം സംബന്ധിച്ച് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Top-Headlines, Munnad, Conflict between 2 groups in Munnad
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Attack, Top-Headlines, Munnad, Conflict between 2 groups in Munnad
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment