ശിശുദിനത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ചാടി ജീവനൊടുക്കി

ബണ്ട്വാള്‍ (കര്‍ണാടക): (www.kvartha.com 14.11.2018) ശിശുദിനത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ചാടി ജീവനൊടുക്കി. പുഞ്ചലക്കട്ടെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മന്നൂര്‍ ഇരുവത്തൂര്‍ വില്ലേജിലെ ശ്രദ്ധ (13)യാണ് മരിച്ചത്.

പുഞ്ചക്കട്ടെയിലെ ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പുഞ്ചക്കട്ടെ പോലീസ് അന്വേഷണം നടത്തിവരുന്നു.
Mangalore, Karnataka, National, Suicide, News, Obituary, Student, Eighth standard student commits suicide on Children's Day

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Karnataka, National, Suicide, News, Obituary, Student, Eighth standard student commits suicide on Children's Day

SUMMARY: In a heart-wrenching incident that occurred under the limits of Punjalakatte police station limits, a girl student studying in eighth standard killed herself by jumping into the well.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?