തൃപ്തിക്ക് വാഹന സൗകര്യം നല്‍കാനാകില്ലെന്ന് ടാക്‌സിക്കാര്‍

കൊച്ചി: (www.kasargodvartha.com 16.11.2018) ശബരിമല സന്ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് വാഹന സൗകര്യം നല്‍കാനാകില്ലെന്ന് ടാക്‌സിക്കാര്‍. പ്രതിഷേധം ശക്തമായതോടെ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങാന്‍ തൃപ്തിക്ക് സാധിച്ചിട്ടില്ല. വിമാനത്താവളത്തില്‍ അയ്യപ്പ ഭക്തര്‍ നാമജപം ചൊല്ലി പ്രതിഷേധിക്കുകയാണിപ്പോള്‍.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തൃപ്തി ദേശായി നെടുമ്പാശേരിയിലെത്തിയത്. തൃപ്തി ദേശായി തിരിച്ചുപോകുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, news, Top-Headlines, Sabarimala, Trending, We can not afford vehicle for Trupti Desai; saysTaxi drivers 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?