കാമുകനൊപ്പം വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനി വിവാഹിതയായ ശേഷം പോലീസില്‍ ഹാജരായി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ട യുവതി കാമുകനൊപ്പം പോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2018) കാമുകനൊപ്പം വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനി വിവാഹിതയായ ശേഷം പോലീസില്‍ ഹാജരായി. തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ട യുവതി കാമുകനൊപ്പം പോയി. മംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിനിയായ മൂലക്കണ്ടത്തെ 20കാരിയാണ് കാമുകനൊപ്പം പോയത്.

പതിവു പോലെ തിങ്കളാഴ്ച രാവിലെ കോളജിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. ഉച്ചയോടെ പിതാവിനെ വിളിച്ച് കാമുകനൊപ്പം പോകുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരും വിവാഹിതരായ ശേഷം സ്‌റ്റേഷനില്‍ ഹാജരായത്. തുടര്‍ന്നാണ് യുവതിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, Wedding, Woman, court, Love, Missing woman surrendered before police; Went with Lover from Court
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?