ബന്ധുവായ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; അറസ്റ്റുവിവരം അറിഞ്ഞ് വീട്ടുകാരുടെ ആത്മഹത്യാശ്രമം

പാലാ : (www.kvartha.com 03.11.2018) ബന്ധുവായ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പോക്‌സോ നിയമപ്രകാരം പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കേസില്‍ കുടുങ്ങിയത് അറിഞ്ഞ വീട്ടുകാര്‍ ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പരിസരവാസികള്‍ ഇടപെട്ട് പിന്തിരിപ്പിച്ചതായും പറയുന്നു.

Auto driver arrested for 'molesting' minor, Molestation, Crime, Criminal Case, Police, Arrested, Student, Suicide Attempt, Complaint, News, Local-News, Kerala

വിളക്കുമാടം മേടയ്ക്കല്‍ സാബു തോമസ് (53) ആണ് പിടിയിലായത്. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളെ ഓട്ടോയില്‍ സ്‌കൂളില്‍ കൊണ്ടുപോയിരുന്ന ഇയാള്‍ ഒരു ദിവസം സ്‌കൂളില്‍ ഓട്ടം പോകുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ തന്ത്രപൂര്‍വം ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പീഡനവിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Auto driver arrested for 'molesting' minor, Molestation, Crime, Criminal Case, Police, Arrested, Student, Suicide Attempt, Complaint, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?