ബന്ധുവീട്ടിലെത്തി തിരിച്ചുപോവുകയായിരുന്ന ഗൃഹനാഥന് ബസിടിച്ച് ഗുരുതരം
പിലിക്കോട്: (www.kasargodvartha.com 11.11.2018) ബന്ധുവീട്ടിലെത്തി തിരിച്ചുപോവുകയായിരുന്ന ഗൃഹനാഥന് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റു. പെരളത്തെ വി.ടി ബാലകൃഷ്ണനാണ് (66) ഗുരുതരമായി പരിക്കേറ്റത്. ബാലകൃഷ്ണനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാലിക്കടവ് ടൗണില്‍ വെച്ചായിരുന്നു സംഭവം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pilicode, Bus, Injured, Accident, Man injured after Bus hit
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment