ബൈക്കിടിച്ച് വഴി യാത്രക്കാരന്റെ കാലൊടിഞ്ഞു; ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി, പോലീസ് അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: (www.kasargodvartha.com 27.11.2018) ബൈക്കിടിച്ച് വഴി യാത്രക്കാരന്റെ കാലൊടിഞ്ഞു. അപകടത്തെ തുടര്‍ന്ന് ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. ബൈക്ക് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാറക്കട്ടെയിലെ അഹ് മദ് കുഞ്ഞി (65)ക്കാണ് പരിക്കേറ്റത്. അഹ് മദ് കുഞ്ഞിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് അഹ് മദ് കുഞ്ഞിയെ ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് അഹ് മദ് കുഞ്ഞിയെ ആശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Injured, Man injured in Bike accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Injured, Man injured in Bike accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment