ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിനൊരുങ്ങി ബിജെപി?

തിരുവനന്തപുരം: (www.kvartha.com 25.11.2018) ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ബി ജെ പി പ്രതിഷേധം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലയ്ക്കലിലാണ് ബിജെപി പ്രതിഷേധം നടത്താനൊരുങ്ങുന്നത്.

സമരം ശക്തമാക്കാന്‍ എല്ലാ ജില്ലകളിലെയും പാര്‍ട്ടി കേന്ദ്രങ്ങളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ സര്‍ക്കാര്‍ പോലീസ് രാജ് നടപ്പാക്കുകയാണെന്ന് ആരോപിച്ചാണ് ബി ജെ പി പ്രതിഷേധത്തിന് കൊപ്പുകൂട്ടുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, BJP, Shabarimala, Pathanamthitta, Trending, Protest, Trending, BJP, BJP to break 144 in Shabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?