എഫ് ആര്‍ സി പി ബിരുദം സ്വീകരിക്കാന്‍ ഡോ. അബ്ദുല്‍ സത്താര്‍ ഇംഗ്ലണ്ടിലേക്ക്
കാസര്‍കോട്: (www.kasargodvartha.com 18.11.2018) ജനറല്‍ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദ്ധന്‍ ഡോ. അബ്ദുല്‍ സത്താര്‍ ഇംഗ്ലണ്ടിലെ ഗ്ലാസ്‌കോ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് നല്‍കുന്ന എഫ് ആര്‍ സി പി ബിരുദം സ്വീകരിക്കാന്‍ യാത്ര തിരിച്ചു. ഈ മാസം 23ന് ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഡോ. സത്താര്‍ പങ്കെടുക്കും.
കാസര്‍കോട് ജില്ലയില്‍ നിന്നും ആദ്യമായിട്ടും കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നിന്നും ഈ ബിരുദം നേടുന്ന ആദ്യത്തെ ഡോക്ടറുമാണ് സത്താര്‍. സുഹൃത്തുക്കളും കാസര്‍കോട് ചെസ്റ്റ് സൊസൈറ്റിയും ഡോ. അബ്ദുല്‍ സത്താറിന് യാത്രയയപ്പ് നല്‍കി. ഡിസംബര്‍ ആറാം തീയ്യതി അദ്ദേഹം തിരിച്ചെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Doctor, Dr Abdul Sathar went to England for accept FRCP Degree
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Doctor, Dr Abdul Sathar went to England for accept FRCP Degree
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment