ബ്രെക്‌സിറ്റ്; യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നിര്‍ണ്ണായകമാവും

ബ്രസല്‍സ്: (www.kvartha.com 25.11.2018) ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് അവസാനവട്ട ചര്‍ച്ചകള്‍ക്കായുള്ള യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഞായറാഴ്ച നടക്കും. കരാറിനെതിരെ ബ്രിട്ടനില്‍ എതിര്‍പ്പ് തുടരുന്നതിനിടെയാണ് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഉച്ചകോടി ചേരുന്നത്

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന ബ്രിട്ടന്റെ തീരുമാനം നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇ യു(യൂറോപ്യന്‍ യൂണിയന്‍) ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുക. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ 27 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കരാറും രാഷ്ട്രീയ ഉടമ്പടിയും വോട്ടിനിട്ട് പാസ്സാക്കും. യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങള്‍ ഈ കരാര്‍ അംഗീകരിക്കേണ്ടതുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Britain, European Union, Europe, Belgium, Brussels, Brexit; EU Summit starts on Sunday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?