മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തുന്നു
തിരുവനന്തപുരം: (www.kvartha.com 22.11.2018) മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തുന്നു. തിരുവനന്തപുരത്ത് രാജ്ഭവനിലാണ് കൂടിക്കാഴ്ച. ശബരിമല യുവതീപ്രവേശന വിഷയവും നിലവിലെ സാഹചര്യങ്ങളും സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയതെന്നാണ് സൂചന.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു നിരവധി പരാതികള്‍ ഗവര്‍ണര്‍ക്കു ലഭിച്ചിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. അതേസമയം സാധാരണ കൂടിക്കാഴ്ചയാണെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CM visits Governor for talks on Sabarimala, Thiruvananthapuram, News, Politics, Religion, Sabarimala Temple, Trending, Controversy, Meeting, Pinarayi vijayan, Governor, Kerala.
Keywords: CM visits Governor for talks on Sabarimala, Thiruvananthapuram, News, Politics, Religion, Sabarimala Temple, Trending, Controversy, Meeting, Pinarayi vijayan, Governor, Kerala.
Powered by Info News For You

Comments
Post a Comment