ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമങ്ങള്‍ തടയും; നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം:(www.kvartha.com 28/11/2018) ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമങ്ങള്‍ തടയുമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ അയോധ്യയാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ശബരിമലയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ ഭക്തരെന്ന വ്യാജേന വന്നവര്‍ ക്രമസമാധാനം തകര്‍ക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കൈയ്യേറ്റം ചെയ്യുകയും, വാഹനങ്ങള്‍ തടയുകയും ചെയ്തു. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴാണ് നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതെന്നും അതിനാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Sabarimala, Pinarayi vijayan, Chief Minister, Pinarayi on Sabarimala

Powered by Info News For You

Comments
Post a Comment