നിരോധനാജ്ഞ പിന്‍വലിക്കണം; ശബരിമലയില്‍ പ്രത്യക്ഷ സമരത്തിന് യു ഡി എഫും രംഗത്തിറങ്ങും

കൊച്ചി : (www.kvartha.com 19.11.2018) ശബരിമലയില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുത്ത് യുഡിഎഫും. നിലവില്‍ ശബരിമലയില്‍ നില നില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ശബരിമലയിലേക്ക് യുഡിഎഫ് സംഘം പോകുമെന്നും അറിയിച്ചു.

Chennithala Slams Kerala Government For the Issues in Sabarimala, Kochi, News, Politics, Religion, Sabarimala Temple, Controversy, Trending, Police, UDF, Kerala.

ശബരിമലയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയില്‍ തുടരുന്ന 144 പിന്‍വലിക്കേണ്ടതാണ്. ഭക്തന്മാരോട് പോലീസുകാര്‍ കുതിര കയറുകയാണ്. അതുകാരണമാണ് ഇപ്പോള്‍ ശബരിമല ദര്‍ശനത്തിനായി വിശ്വാസികള്‍ ശബരിമലയിലേക്ക് വരാന്‍ മടിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു .

Keywords: Chennithala Slams Kerala Government For the Issues in Sabarimala, Kochi, News, Politics, Religion, Sabarimala Temple, Controversy, Trending, Police, UDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?