ശബരിമല ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ അറസ്റ്റു ചെയ്തു

നിലയ്ക്കല്‍: (www.kasargodvartha.com 17.11.2018) ശബരിമല ദര്‍ശനത്തിനെത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ശനിയാഴ്ച സന്ധ്യയോടെ എത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. സുരേന്ദ്രനെയും ഒപ്പമെത്തിയവരെയും പോകാന്‍ അനുവദിക്കില്ലെന്ന് എസ് പി അറിയിച്ചിരുന്നു.

പോകുമെന്ന നിലപാടിലുറച്ചു നിന്നതോടെയാണ് സുരേന്ദ്രനെയും സംഘത്തെയും പോലീസ് അറസ്റ്റു ചെയ്തുനീക്കിയത്.


Keywords: Kerala, news, Top-Headlines, Sabarimala, Trending, Sabarimala: K Surendran arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?