സുബ്രതോ കപ്പ് ഫുട്‌ബോള്‍: ജാര്‍ഖണ്ഡിനെ തുരത്തി കേരളത്തിന്റെ ചുണക്കുട്ടികള്‍

ന്യൂ ഡല്‍ഹി: (www.kvartha.com 09.11.2018) സുബ്രതോ കപ്പ് ഫുട്‌ബോള്‍ അണ്ടര്‍ 17 വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വമ്പന്‍ ജയം. എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ജാര്‍ഖണ്ഡിനെയാണ് കേരളം പരാജയപ്പെടുത്തിയത്.

ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിലെ കുട്ടികളാണ് സുബ്രതോ കപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. ശനിയാഴ്ച സിക്കിമുമായാണ് കേരളത്തിന്റെ അടുത്ത കളി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, Kerala, New Delhi, Subrato Cup, Jharkhand, Subrato Cup; Kerala Defeated Jharkhand


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?