മിക്സിക്കുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
കാസര്‍കോട് (www.evisionnews.co): മിക്സിക്കുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 407ഗ്രാം സ്വര്‍ണം കണ്ടെടുത്തു. മറ്റൊരു കേസില്‍ മലപ്പുറം സ്വദേശി റഹീസ്, പുന്നശ്ശേരി സ്വദേശി അബ്ദുല്‍ സത്താര്‍, നരിക്കുനി സ്വദേശി ഷന്‍ഷാജ് എന്നിവരും സ്വര്‍ണലവുമായി പിടിയിലായി. വടകര സ്വദേശി ഫൈസലില്‍ നിന്ന് വിദേശ കറന്‍സിയും പിടികൂടി.
Powered by Info News For You

Comments
Post a Comment