സംഭവബഹുലം ശബരിമലയും ശരണവഴികളും
തിരുവനന്തപുരം: (www.kvartha.com 05.11.2018) ശബരിമലയില്‍ യുവതികള്‍ കയറി ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് തന്ത്രിമാര്‍. ഐ.ജി.എം.ആര്‍. അജിത് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തന്ത്രിമാര്‍ ഈ നിലപാട് ആവര്‍ത്തിച്ചത്. ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച് ഒരു ദിവസത്തേക്ക് നട തുറക്കുന്നതിന്റെ ഭാഗമായാണ് പൊലീസുമായി ഇവര്‍ ചര്‍ച്ച നടത്തിയത്. അതേസമയം യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 15 വനിതാ പൊലീസുകാരെ സന്നിധാനത്തേക്ക് എത്തിച്ചിട്ടുണ്ട്. 50 വയസ് പിന്നിട്ടവരാണ് ഇവിടെയെത്തിയത്.
അതിനിടെ ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കാനിരിക്കെ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ ആദ്യം തടഞ്ഞെങ്കിലും തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വാഹനങ്ങളും കടത്തിവിട്ടു. എന്നാല്‍ 11 മണിക്ക് മാത്രമേ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തി വിടൂ എന്നാണ് പൊലീസിന്റെ നിലപാട്. ഇതിനിടെ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. എന്നാല്‍ പൊലീസിന്റെ നിര്‍ദേശമില്ലാതെ വാഹനങ്ങള്‍ സര്‍വീസ് തുടങ്ങില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Shabarimala, Trending, Incidents of Sabarimala
< !- START disable copy paste -->
Keywords: Kerala, News, Thiruvananthapuram, Shabarimala, Trending, Incidents of Sabarimala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment