ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു
കോട്ടയം: (www.kasargodvartha.com 22.11.2018) ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയം പൊന്‍കുന്നം- കാഞ്ഞിരപ്പിള്ളി പാതയില്‍ താന്നിമൂട് വളവില്‍ വെച്ചാണ് അപകടമുണ്ടായത്.
ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kottayam, Top-Headlines, Bus, Accident, Sabarimala, Bus Accident; Ayyappa Devotees injured
< !- START disable copy paste -->
Keywords: Kerala, news, Kottayam, Top-Headlines, Bus, Accident, Sabarimala, Bus Accident; Ayyappa Devotees injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment