സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: (www.kvartha.com 02.11.2018) സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ഹന്ദ്വാരയിലാണ് വ്യാഴാഴ്ച്ച രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച ബുഡ്ഗാം ജില്ലയിലെ ഖാന്‍സാഹിബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Jammu, Kashmir, Srinagar, Army, Terrorists, Killed, Terrorist killed in clash with army

Powered by Info News For You

Comments
Post a Comment