യൂത്ത് ലീഗ് യുവജന യാത്ര: പൂച്ചക്കാട് ഗ്രാമയാത്ര നടത്തി
കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥം പൂച്ചക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമയാത്ര നടത്തി. യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.ബി ഷാനവാസ് ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് നജീബ് പൂച്ചക്കാടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
Powered by Info News For You
Comments
Post a Comment