പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജസീല്‍ ഉപയോഗിച്ച് ഓണറേറിയം തട്ടിയെടുത്തതായി പരാതി
കോട്ടയം: (www.kvartha.com 09.11.2018) പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജസീല്‍ ഉപയോഗിച്ച് സാക്ഷരതാ പ്രേരക് ഓണറേറിയം തട്ടിയെടുത്തെന്ന പരാതിയില്‍ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോരുത്തോട് പഞ്ചായത്ത് സെക്രട്ടറിയാണ് പോലീസില്‍ പരാതി നല്കിയത്. സെക്രട്ടറിയുടെ സീലിനു പുറമെ വ്യാജ ഡ്യൂട്ടി റിപ്പോര്‍ട്ട് തയാറാക്കിയെന്നും പരാതിയില്‍ പറയുന്നു.
ആറുമായി സാക്ഷരതാ പ്രേരകിന് ഓററേറിയും ലഭിക്കുന്നില്ലായിരുന്നു. പ്രതിമാസം 6000 രൂപ വച്ച് ആറു മാസത്തെ തുക വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി. അതേസമയം സാക്ഷരതാ പ്രേരകും പഞ്ചായത്ത് അധികൃതരുമായി എന്തോ അഭിപ്രായ വ്യത്യാസമുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രേരകിന് ആറു മാസമായി ഓററേറിയം നിഷേധിച്ചിരിക്കുകയായിരുന്നു. ഇങ്ങനെ തടഞ്ഞു വച്ച ഓണറേറിയമാണ് ഇവര്‍ ഇപ്പോള്‍ വ്യാജരേഖ ചമച്ച് വാങ്ങിയെന്നു പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ന്നുള്ള നടപടി വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാവൂ എന്ന് മുണ്ടക്കയം പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A complaint was filed against Panchayat secretary using fake seal, Kottayam, News, Politics, Police, Complaint, Kerala.

Powered by Info News For You

Comments
Post a Comment