ഡിവൈഎസ്പി ഓഫീസ് ഉപരോധം; ബിജെപി ജില്ലാ പ്രസിഡണ്ടടക്കം അമ്പതോളം പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2018) ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ച ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, വേലായുധന്‍, പ്രമിള നായ്ക്, പ്രദീപ് മാവുങ്കാല്‍, എ കെ സുരേഷ്, സുനില്‍, ചിത്രന്‍ തുടങ്ങിയ അമ്പതോളം ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തു.
കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടച്ചതിലും അയ്യപ്പ ഭക്തരെ പോലീസ് പീഢിപ്പിക്കുന്നതിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച 10.45 മുതല്‍ 12.30 വരെയാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Kanhangad, DYSP office strike; Case against 50
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Kanhangad, DYSP office strike; Case against 50
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment