ഓട്ടോറിക്ഷയില്‍ മദ്യം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 13.11.2018) ഓട്ടോറിക്ഷയില്‍ മദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കുമ്പള കൃഷ്ണ നഗരിലെ രഞ്ജിത്തിനെ (24) യാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇയാളില്‍ നിന്നും 180 മില്ലിന്റെ 48 പേക്കറ്റ് മദ്യം പിടികൂടി.
പ്രിവിന്റീവ് ഓഫിസര്‍മാരായ കെ.കെ ബാലകൃഷണന്‍, എസ് ജേക്കപ്പ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജിന്‍ കുമാര്‍, സുധീഷ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് മദ്യവേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, arrest, Youth, Liquor, Youth held with Liquor
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment