നവഭാരത് സയന്‍സ് കോളജ് കേരളപ്പിറവി ദിനം ആഘോഷിച്ചു
കാസര്‍കോട് (www.evisionnews.co): നവഭാരത് സയന്‍സ് കോളജ് യൂണിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സെമിനാറും കള്‍ചറല്‍ ഫെസ്റ്റും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു
നവഭാരത് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ കെ.എം സഫ്വ്‌വാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. റോഷിനി കോളാര്‍, ഇര്‍ഫാന ബോവിക്കാനം, നയന കാഞ്ഞങ്ങാട്, അസ്രിഫ കോട്ടക്കുന്ന്, ഷൈമ മൗവ്വല്‍, യുണിയന്‍ ഭാരവാഹികളായ ഉമറുല്‍ ഫാറുഖ്, ഇബ്രാഹിം ഖലീല്‍, ഫാത്തിമത്ത് മൂഹീന, ആയിഷത്ത് ഷാസിയ, സാബിന, അഹ്മദ് തന്‍സീര്‍, മിസ്ബാന, ശിഹാബുദ്ദീന്‍, അസ്‌റിത, അഷ്‌റഫ് നേതൃത്വം നല്‍കി.

Powered by Info News For You

Comments
Post a Comment