കുടുംബാംഗങ്ങള്‍ വിവാഹമോചനത്തിന് പിന്തുണ നല്‍കാതെ വീട്ടിലേയ്ക്കില്ല: തേജ് പ്രതാപ് യാദവ്
പാറ്റ്‌ന: (www.kvartha.com 11-10-2018) ആര്‍ ജെഡി നേതാവും എം. എല്‍ എയുമായ തേജ് പ്രതാപ് യാദവിന്റെ വിവാഹ ജീവിതത്തിലെ താളപ്പിഴകള്‍ മാധ്യമങ്ങള്‍ക്ക് ആഘോഷമാകുന്നു. വിവാഹ മോചനത്തിന് തയ്യാറായ തേജ് പ്രതാപിനെ വീട്ടുകാര്‍ പിന്തുണയ്ക്കാത്തത് പ്രശ്‌നം രൂക്ഷമാക്കി. ലാലു പ്രസാദ് യാദവ് മകനെ വിവാഹ മോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് വാര്‍ത്ത. കുടുംബാംഗങ്ങള്‍ തന്റെ തീരുമാനത്തിനെ പിന്തുണയ്ക്കാത്ത പക്ഷം വീട്ടിലേയ്ക്കില്ലെന്ന നിലപാടിലാണ് തേജ് പ്രതാപ്.
മേയ് 12നാണ് തേജ് പ്രതാവ് ഐശ്വര്യ റായിയെ വിവാഹം ചെയ്യുന്നത്. ആര്‍ ജെഡി എം. എല്‍ എ ചന്ദ്രിക റായുടെ മകളും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ ചെറുമകളുമാണ് ഐശ്വര്യ റായ്.
ഐശ്വര്യയുമായി യോജിച്ച് പോകാനാകില്ലെന്ന് തേജ് പ്രതാപ് തീര്‍ത്ത് പറയുന്നു. പക്ഷേ തന്റെ വാക്കുകള്‍ വീട്ടുകാര്‍ ചെവിക്കൊള്ളുന്നില്ല. തന്നെ പിന്തുണയ്ക്കാത്ത പക്ഷം എങ്ങനെ വീട്ടിലേയ്ക്ക് പോകുമെന്ന് തേജ് പ്രതാപ് ചോദിക്കുന്നു.
അതേസമയം കുടുംബ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് ആര്‍ ജെഡി ദേശീയ അദ്ധ്യക്ഷന്‍ ഭോല യാദവ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. കാലിതീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് ഇപ്പോള്‍ ചികില്‍സയ്ക്കായി ആശുപത്രിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In an apparent rebuttal of reports that he has been feeling slighted over the growing clout of his younger brother, Yadav said, “I offer my blessings to Tejashwi. May he become the next chief minister of Bihar. I would be by his side and help him the way Krishna had assisted Arjuna in the battle of Mahabharata”.
Keywords: National, Politics, Divorce

Powered by Info News For You

Comments
Post a Comment