അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്: രാഹുൽ ഈശ്വർ മടങ്ങി

പത്തനംതിട്ട (www.evisionnewട.co): ശബരിമലയിലും പരിസരങ്ങളിലും തമ്പടിച്ചിരിക്കുന്ന സംഘ്പരിവാർ സംഘടനാ നേതാക്കളെ കരുതൽ തടങ്കലാക്കുമെന്ന പോലീസ് മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഈശ്വർ നിലയ്ക്കലിൽ നിന്നും മടങ്ങി. രണ്ടു ദിവസത്തിന് ശേഷം മടങ്ങുമെന്നും രാഹുൽ അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്തേക്കുമെന്ന മുന്നറിയിപ്പുണ്ടായത്. ഇതേതുടർന്നാണ് രാഹുലിന്റെ മടക്കം.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?