കൂട്ടുകാരികളുടെ നഗ്‌നഫോട്ടോ മൊബൈലില്‍ പകര്‍ത്തി സുഹൃത്തിനു വാട്‌സാപ് വഴി അയച്ചുകൊടുത്തു; എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയും സുഹൃത്തും അറസ്റ്റില്‍
കോതമംഗലം: (www.kvartha.com 06.11.2018) കൂട്ടുകാരികളുടെ നഗ്‌നഫോട്ടോ മൊബൈലില്‍ പകര്‍ത്തി സുഹൃത്തിനു വാട്‌സാപ് വഴി അയച്ചുകൊടുത്ത എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയും സുഹൃത്തും അറസ്റ്റില്‍. അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി ആഷ്‌ലി (23) യെയും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍ പീറ്ററെയു (25) മാണ് പോലീസ് പിടികൂടിയത്.
സ്വകാര്യ കോളജ് ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ വിദ്യാര്‍ഥിനി മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയും വിഡിയോയും വാട്‌സാപ് വഴി അരുണിനു കൈമാറുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകളും അവയിലെ ദൃശ്യങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ മാത്യു, എസ്‌ഐ ബേസില്‍ തോമസ് എന്നിവര്‍ കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കി.

Keywords: Two arrested for cheating, Mobile Phone, News, Local-News, Social Network, Cheating, Police, Arrested, Kerala.
Powered by Info News For You

Comments
Post a Comment