സദാചാര പോലീസ് ചമഞ്ഞ് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്:(www.kvartha.com 06/11/2018) സദാചാര പോലീസ് ചമഞ്ഞ് പണവും മൊബൈല്‍ ഫോണു കവര്‍ന്ന കേസില്‍ രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പുന്ന സ്വദേശി അച്ചുവീട്ടില്‍ കോയയുടെ മകന്‍ 31 വയസ്സുള്ള അസീസ്, എടക്കഴിയൂര്‍ കാജാ ബീച്ച് സ്വദേശി വാളങ്ങാട്ട് പറമ്പില്‍ മുഹമ്മദിന്റെ മകന്‍ 29 വയസ്സുള്ള മുനീര്‍ എന്നിവരെയാണ് ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ അറസ്റ്റ് ചെയ്തത്.

ബിച്ചില്‍ എത്തുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നും പണവും, മൊബൈലും കവരുന്നതാണ് ഇവരുടെ രീതി. ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രദീപ്, എ.എസ്.ഐ അനില്‍മാത്യു, പ്രൊബോഷണറി എസ്.ഐ സുഭാഷ് ബാബു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

News, Kerala, Police, Arrest, Accused, Moral policing and theft, two youth arrested


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, Arrest, Accused, Moral policing and theft, two youth arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?