പോലീസുകാരന്റെ മുഖത്ത് പഞ്ച് കൊണ്ട് അടിച്ചു; രണ്ടംഗസംഘത്തിനെതിരെ കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2018) രാത്രി പട്രോളിംഗിനിടയില്‍ പോലീസുകാരനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് രണ്ടംഗസംഘത്തിനെതിരെ കേസ്. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് ബാബുവിന്റെ പരാതിയില്‍ വെള്ളിക്കോത്തെ ജിത്തു എന്ന വൈശാഖിന്റെയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ പേരിലുമാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്ഐ എ സന്തോഷ് കുമാര്‍ കേസെടുത്തത്.
തിങ്കലാഴ്ച രാത്രി 11.30ന് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഇവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ ജിത്തു പഞ്ച് കൊണ്ട് സതീഷ് ബാബുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇതിനിടയില്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Kanhangad, Police, Case against 2 for attacking police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Kanhangad, Police, Case against 2 for attacking police
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment