കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ കൊടിയും കൊടി മരവും നശിപ്പിച്ചു; പ്രതിഷേധവുമായി കോണ്‍ഗ്രസ്
നീലേശ്വരം: (www.kasargodvartha.com 10.11.2018) കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ കരിന്തളം കോളംകുളത്ത് വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി സ്ഥാപിച്ച പ്രചരണ പോസ്റ്റും കൊടിയും കൊടി മരവും നശിപ്പിച്ചു. സംഭവത്തില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി ശക്തമായി പ്രതിക്ഷേധിച്ചു. യോഗത്തില്‍ എ മോഹനന്‍ അധ്യക്ഷ്യം വഹിച്ചു.
ഡിസിസി മെമ്പര്‍ സി വി ഭാവനന്‍, മണ്ഡലം സെക്രട്ടറി സി വി ബാലകഷ്ണന്‍, ജോണി ജോസഫ്, സജിഷ് കെ എന്‍, അന്തുമായി കെ കെ, രാഘവന്‍ നായര്‍, ഷാജി ജോസഫ് എന്നിവര്‍ സംസാരിച്ചു. നാടിന്റെ സമാധാന അന്തരിക്ഷം തകര്‍ക്കുന്ന, മദ്യവില്പന കാരും, സ്ഥിരമായി രാത്രി കാലങ്ങളില്‍ കോളംകുളത്ത് തമ്പടിച്ച് മുഴുവന്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമാണ് ഇതിന് പിന്നിലെന്ന് യോഗം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, News, Flex board, Flag and Flag post destroyed
Keywords: Nileshwaram, Kasaragod, News, Flex board, Flag and Flag post destroyed
Powered by Info News For You

Comments
Post a Comment