ബാഴ്‌സയെ പൂട്ടി ഇന്റര്‍; ലിവര്‍പൂളിനെ അട്ടിമറിച്ച് റെഡ്സ്റ്റാര്‍
ബെല്‍ഗ്രേഡ്: (www.kvartha.com 07.11.2018) ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ട് മത്സരത്തില്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് ഇന്റര്‍ മിലാന്‍. 1-1നാണ് ഇന്റര്‍ ബാഴ്‌സയെ സമനിലയില്‍ തളച്ചത്. മെസ്സി ഇല്ലാതെയാണ് ബാഴ്‌സ ഇന്ററിനെതിരെ ഇറങ്ങിയത്.
അവസാന 10 മിനിറ്റിലായിരുന്നു മത്സരത്തിലെ രണ്ടുഗോളുകളും. 81ആം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂഷനായി കളത്തിലിറങ്ങിയ മാല്‍കോം 83ആം മിനിറ്റില്‍ തന്നെ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തു. എന്നാല്‍ 88ആം മിനിറ്റില്‍ ഇക്കാര്‍ഡിയിലൂടെ ഇന്റര്‍ സമനില ഗോള്‍ നേടുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ സെര്‍ബിയയില്‍ നിന്നുള്ള റെഡ്‌സ്റ്റാര്‍ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂളിനെ അട്ടിമറിച്ചു. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് റെഡ്‌സ്റ്റാറിന്റെ ജയം. 22, 29 മിനിറ്റുകളിലായി മിലാന്‍ പാവ്‌കോവ് നേടിയ ഗോളുകളാണ് ലിവര്‍പൂളിന്റെ കഥകഴിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, Liverpool, Barcelona, Champions League, Inter locks Barca; Red star defeated Liverpool

Powered by Info News For You

Comments
Post a Comment