അമിത് ഷാ കേരളത്തില്‍ എത്തിയത് ശബരിമലയില്‍ അക്രമം ആസൂത്രണം ചെയ്യാന്‍: മുല്ലപ്പള്ളി
തിരുവനന്തപുരം (www.evisionnews.co): ശബരിമലയില്‍ അക്രമം ആസൂത്രണം ചെയ്യാനാണ് അമിത് ഷാ കേരളത്തില്‍ വന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയിലെ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ സാഹചര്യം സ്‌ഫോടനാത്മകമാണ്. പോര്‍വിളിയാണ് ശരണം വിളിക്ക് പകരം മുഴങ്ങുന്നത്. കണ്ണൂരില്‍ നിന്നുള്ള സി.പി.എം ആര്‍.എസ്.എസ് ചാവേറുകളെ ശബരിമലയിലേക്ക് അയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment