ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ ഉറക്കത്തില്‍ മരിച്ചു

പടന്നക്കാട്: (www.kasargodvartha.com 28.11.2018) മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ ഉറക്കത്തില്‍ മരണപ്പെട്ടു. പടന്നക്കാട്ടെ ഇടക്കാവില്‍ മുഹമ്മദ് കുഞ്ഞി- പരേതയായ മൈമൂന ദമ്പതികളുടെ മകന്‍ എച്ച്എസ്ഇ അന്‍വര്‍ സാദത്ത് (44)ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഉണരാത്തതുകൊണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

ഭാര്യ സല്‍മ. മക്കള്‍: ഫിര്‍ദാന്‍, ഷുഐബ് (വിദ്യാര്‍ത്ഥികള്‍), നൈമ, നൈല. സഹോദരങ്ങള്‍: അബ്ദുല്‍ മുനീര്‍, അമീര്‍ ഫൈസല്‍, അന്‍വര്‍ ഹാരിസ്, അന്‍വര്‍ സാജിത്ത്, അനീസ്, ജസീറ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Padannakad, Man died in sleep
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?