ബസ് ക്ലീനര്‍ അസുഖത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2018) സ്വകാര്യ ബസിലെ മുന്‍ ക്ലീനറും ചെങ്കല്‍ തൊഴിലാളിയുമായി യുവാവ് അസുഖംമൂലം മരണപ്പെട്ടു. കാരാക്കോട് വാരിക്കയില്‍ ജോസ്-വത്സമ്മ ദമ്പതികളുടെ മകന്‍ ബിനോജാ(37)ണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വ്യാഴാഴ്ച രാവിലെ വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരുവിലേക്ക് പോകുവാന്‍ തീരുമാനിച്ചതായിരുന്നു.

ഇതിനിടയില്‍ രാവിലെ വയറുവേദന കലശലാവുകയും ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ബിനോയ്, ബിന്ദു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Bus Cleaner died after illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?