ലൈസന്‍സില്ല, പഴകിയ ഭക്ഷണ വില്‍പനയും; ഹോട്ടലിന് ആരോഗ്യ വകുപ്പ് പൂട്ടിട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2018) ലൈസന്‍സില്ലാതെയും പഴകിയ ഭക്ഷണം വില്‍പന നടത്തിയതിനാലും ഹോട്ടലിന് ആരോഗ്യ വകുപ്പ് പൂട്ടിട്ടു. പടന്നക്കാട് മേല്‍പ്പാലത്തിനടുത്തുള്ള ഹോട്ടലിനാണ് നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിട്ടത്. നഗരസഭാ ജെ എച്ച് ഐ മാരായ ടി സജികുമാര്‍, വി.വി ബീന, പി.വി സീമ എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം പടന്നക്കാട് മേഖലയില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.

മുമ്പ് നടത്തിയ പരിശോധനയില്‍ ചുമത്തിയ പിഴ അടയ്ക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു.


Keywords: Kasaragod, Kerala, news, Kanhangad, Hotel, No License; Hotel closed by Health department
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?