ശശികല വീണ്ടും ശബരിമലയിലേക്ക്
പമ്പ: (www.kvartha.com 19.11.2018) ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല വീണ്ടും ശബരിമലയിലേക്ക്. പേരക്കുട്ടിയുടെ ചോറൂണിനായാണ് ശബരിമലയിലേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. കുഞ്ഞിനെയും കൊണ്ടാണ് ശശികല പുറപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശശികല എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് തിരിച്ചത്.
ഹിന്ദു ഐക്യവേദി പ്രസിഡന്റായിട്ടല്ല മറിച്ച് പേരക്കുട്ടികളുടെ അച്ഛമ്മയായിട്ടാണ് ശബരിമലയിലേക്ക് പോകുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ശബരിമല ദര്‍ശനത്തിനുശേഷം പറയുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
ശശികലയെ തടയില്ലെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നുവെങ്കിലും ഞായറാഴ്ച്ച രാത്രിയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ എന്തെങ്കിലും നിയന്ത്രണമുണ്ടാകുമോയെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച രാത്രി മല കയറാനെത്തിയ ശശികലയെ മരക്കൂട്ടത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, News, Shabarimala, Sasikala, Sasikala to visit Sabarimala again

Powered by Info News For You

Comments
Post a Comment