ബീംബുങ്കാല്‍, ചെറിയാക്കര വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്
കാസര്‍കോട്: (www.kasargodvartha.com 29.11.2018) ബേഡടുക്ക ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ബീബുംങ്കാലിലും, കയ്യൂര്‍ -ചീമേനി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ചെറിയാക്കരയിലും ഉപതിരഞ്ഞെടുപ്പ് നടന്നു.
ബീബുംങ്കാല്‍ വാര്‍ഡില്‍ 81. 71 ശതമാനവും ചെറിയാക്കര വാര്‍ഡില്‍ 82.50 ശതമാനവും ആണ് വോട്ടിംഗ്.
ബീബുംങ്കാല്‍ വാര്‍ഡില്‍ 81. 71 ശതമാനവും ചെറിയാക്കര വാര്‍ഡില്‍ 82.50 ശതമാനവും ആണ് വോട്ടിംഗ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, by-election, By election conducted in 2 Wards of Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, by-election, By election conducted in 2 Wards of Kasaragod
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment