ചന്ദനത്തിരി നിര്‍മ്മാണത്തില്‍ മൂന്നാം തവണയും പ്രണവ് സംസ്ഥാന തലത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 13.11.2018) ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ചന്ദനത്തിരി നിര്‍മ്മാണത്തിലൂടെ ഒമ്പതാം തരം വിദ്യാര്‍ത്ഥി എം.കെ. പ്രണവ്  മൂന്നാം തവണയും സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.

മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വെള്ളിക്കോത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pranav, Kasaragod, News, School-Kalolsavam, Pranav got first prize in sandalwood production


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?