മുഖ്യമന്ത്രിക്ക് എടുത്തുചാട്ടം; ശബരിമല വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ
തിരുവനന്തപുരം: (www.kvartha.com 28.11.2018) ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. മുഖ്യമന്ത്രിയുടെ എടുത്തുചാട്ടമാണ് സ്ഥിതി വഷളാക്കിയതെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കാതെ എടുത്തുചാടുകയായിരുന്നുവെന്നും, സംഭവവുമായി ബന്ധപ്പെട്ട് ആരുമായും കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.
ശബരിമലയില്‍ ആക്ടിവിസ്റ്റുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന കൗണ്‍സിലിന്റേതില്‍ നിന്നും വിഭിന്ന അഭിപ്രായമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CPI, Sabarimala, Sabarimala Temple, Chief Minister, News, CPI against CM on Sabarimala

Powered by Info News For You

Comments
Post a Comment