ഉടമയുടെ അടിയേറ്റ് തൊഴിലാളിയുടെ കര്‍ണപുടം തകര്‍ന്നു

കാഞ്ഞങ്ങാട്:(www.kasargodvartha.com 12/11/2018) ആക്രികട ഉടമയുടെ അടിയേറ്റ് അന്യസംസ്ഥാന തൊഴിലാളിയുടെ കര്‍ണപുടം തകര്‍ന്നു. മൂലക്കണ്ടത്തെ തമിഴ്നാട് സ്വദേശി കതിമ്പനെ (34)യാണ് കടയുടമ കാളിമുത്തു അടിച്ച് പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴി മണിക്കാണ് സംഭവം. ഞായറാഴ്ച കതിമ്പനോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നുവത്രെ.

എന്നാല്‍ ഇതിന് തയ്യാറാവാത്തതിനാല്‍ പ്രകോപിതനായി കാളിമുത്തു കതിമ്പനുമായി വാക്ക് തര്‍ക്കം നടക്കുകയും തുടര്‍ന്ന് അടിച്ച് കര്‍ണപുടം തകര്‍ക്കുകയുമായിരുന്നുവെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കതിമ്പന്‍ പറയുന്നു.

 News, Kanhangad, Kasaragod, Kerala, Attack, Treatment, District-Hospital,Man attacked by owner


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Attack, Treatment, District-Hospital,Man attacked by owner


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?