പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം: വാഹനമോടിച്ചത് ബാലു തന്നെയെന്ന് സാക്ഷി മൊഴി; നിര്‍ണായകമായി കൊല്ലം സ്വദേശിയുടെ മൊഴിയും
തിരുവനന്തപുരം:(www.kvartha.com 25/11/2018) പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ നിര്‍ണായകമായി രണ്ട് മൊഴികള്‍. വാഹനമോടിച്ചത് ബാലു തന്നെയെന്ന് സാക്ഷി മൊഴി നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഞ്ച് പേരുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമാണ് മൊഴി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം സ്ഥലം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയെടുക്കും. പുറകിലെ വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴിയാണ് നിര്‍ണായകമായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Doctor,Balabaskar death: Witness statement collected

Powered by Info News For You

Comments
Post a Comment