സനല്‍ വധം; പ്രതിയായ ഡി വൈ എസ് പി ഹരിപ്രസാദ് മരിച്ചനിലയില്‍

കൊച്ചി: (www.kvartha.com 13.11.2018) സനല്‍ വധക്കേസിലെ പ്രതിയായ ഡി വൈ എസ് പി ഹരിപ്രസാദ് തൂങ്ങിമരിച്ചനിലയില്‍.


നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിവീഴ്ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.


Keywords: Neyyattinkara murder case; DYSP Found hanged, Kochi, News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?