പോരിനൊരുങ്ങി മേരികോം; റെക്കോര്‍ഡ് സ്വര്‍ണ്ണം ലക്ഷ്യമിട്ട് റിങ്ങില്‍

ന്യൂ ഡല്‍ഹി: (www.kvartha.com 24.11.2018) ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനൊരുങ്ങി മേരികോം. വനിതകളുടെ 46കിലോ ഫ്‌ളൈ വെയിറ്റ് വിഭാഗം ഫൈനലില്‍ മേരികോം ഉക്രെയിന്റെ ഹന്ന ഓകോട്ടെയെ നേരിടും.

തുടര്‍ച്ചയായ ആറാം സ്വര്‍ണവും റെക്കോര്‍ഡും ലക്ഷ്യം വെച്ചാണ് മേരി കോം ഇറങ്ങുന്നത്. മത്സരത്തില്‍ ജയിക്കാനായാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമെന്ന റെക്കോര്‍ഡാണ് 35 കാരിയായ മേരി കോമിനെ കാത്തിരിക്കുന്നത്.


മേരി കോമിന് പിന്നാലെ ഇന്ത്യയുടെ സോണിയ ചാഹാലും ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു. 57 കിലോ വിഭാഗത്തില്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോയെ പരാജയപ്പെടുത്തിയാണ് സോണിയ അരങ്ങേറ്റ ചാമ്ബ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, Final, Sports, Boxing, Mary com to face Hanna Okote in Final


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?