സനലിനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത്; മൃതദേഹത്തില്‍ മദ്യത്തിന് സമാന ഗന്ധം

തിരുവനന്തപുരം: (www.kvartha.com 28.11.2018) നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ കാറിനു മുന്നില്‍ ഡിവൈഎസ്പി: ബി.ഹരികുമാര്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിനു സമാനമായ ഗന്ധമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

എന്നാല്‍ ആമാശയത്തിനുള്ളില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. സനലിനെ പോലീസ് നിര്‍ബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നതോടെ ആ വാദം ഏതാണ്ട് ശരിയാണെന്ന് ഉറപ്പിക്കുന്നതാണ്.

Neyyattinkara Sanal murder: Postmortem report reveal police cruelty, Thiruvananthapuram, News, Trending, Murder case, Crime, Criminal Case, Police, Dead Body, Accused, Kerala

എന്നാല്‍ സനലിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത് മദ്യത്തിന്റെ ഗന്ധം തന്നെയാണോയെന്ന് ഉറപ്പിക്കണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Neyyattinkara Sanal murder: Postmortem report reveal police cruelty, Thiruvananthapuram, News, Trending, Murder case, Crime, Criminal Case, Police, Dead Body, Accused, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?